കാര്യറ ലക്ഷദീപം

lakshadeepam  (50)കൊല്ലം ജില്ലയിലെ പുനലൂര്‍  , കാര്യറ പീടികയില്‍ ഭഗവതി ക്ഷേത്രത്തിലെ രണ്ടാമത് ലക്ഷദീപം 1189 മേടം  2 ന് നടക്കും.ക്ഷേത്ര ഉപദേശക സമിതിയുടെയും പീടികയില്‍ സേവസംഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്  വിഷു-ലക്ഷദീപം നടക്കുന്നത് .ക്ഷേത്രം തന്ത്രി വെട്ടിക്കവല കൊക്കുളത്തു മഠം ബ്രഹ്മചാരി മാധവര് ശംഭു പോറ്റി  ആദ്യ ദീപം തെളിയിക്കും .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close