കുട്ടികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നു

etihad

യു.എ.ഇ ദേശീയ വിമാനക്കമ്പിനിയായ എത്തിഹാദ് എയര്‍ലൈന്‍സ് കുട്ടികള്‍ക്ക് നല്‍കിവന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നു. ഒപ്പം കൂട്ടുന്ന 2വയസ് പ്രായമുള്ള കുട്ടികള്‍ക്ക് യാത്രാനിരക്കിന്റെ 10% കുറവുണ്ടായിരുന്നത് നിലനില്‍ക്കുമെങ്കിലും, സീറ്റിന്റെ കാര്യത്തില്‍ മുതിര്‍ന്നവരുടെതിനു സമാനമായ തുകയായിരിക്കും ഇനി മുതല്‍ ഈടാക്കുകയെന്നാണ് സൂചന. ജൂണ്‍ 16മുതലാണ്‌ ഈ മാറ്റം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close