കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി

കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി. കേസുകള്‍ വൈകുന്നത് അടിസ്ഥാനസൗകര്യങ്ങളില്ലാത്തിനാലാണ്. ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. കേസുകള്‍ വൈകുന്നതിന് കോടതികളെ പഴിചാരുന്നത് ശരിയല്ല. നടപടിയെടുക്കുമെന്ന വാക്കുകളല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close