കേരളത്തില്‍ താമര വിരിയുന്നു

result day6

കേരളത്തില്‍ താമര വിരിയുന്നുവെന്ന സൂചനകള്‍ നല്‍കി തിരുവനന്തപുരത്ത് ഒ. രാജഗോപാലിന്റെ മുന്നേറ്റം.ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിന്റെ ലീഡ്  ഉയരുന്നു. ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാര്‍ ഭവനില്‍ ആഹ്ലാദാരവങ്ങള്‍ ഉയരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close