കേരളത്തില്‍ മാസപ്പിറവി കണ്ടു

ramadan12

കേരളത്തില്‍ മാസപ്പിറവി കണ്ടു. റമദാന്‍ നോമ്പിന് നാളെ മുതല്‍ തുടക്കമാകും. മലപ്പുറം പരപ്പനങ്ങാടിയിലും പൊന്നാനിയിലുമാണ് മാസപ്പിറവി കണ്ടത്. കോഴിക്കോട് വലിയ ഖാദിയും പാളയം ഇമാമും ഇക്കാര്യം സ്ഥിരീകരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close