കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി

 

പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും കാലത്ത് ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.സ്ഥാനാര്‍ഥികളായ എം. എ.ബേബി, എന്‍ .കെ. പ്രേമചന്ദ്രന്‍ , എ. സമ്പത്ത്, എം.കെ. രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി. അബ്ദുറഹ്മാന്‍, മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട്ട് ഹൈദരാലി ശിഹാബ് തങ്ങള്‍ , പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close