കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം.

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണത്തോടെ ഇന്ത്യ മെഡല്‍ വേട്ട തുടങ്ങി. വനിതാ വിഭാഗം 48 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത കുമുക് ചംമാണ് ഇന്ത്യയ്ക്കായി ആദ്യസ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെള്ളിയും ഇന്ത്യയ്ക്കാണ്. മിരാബായാണ് വെള്ളി സ്വന്തമാക്കിയത്. നൈജീരിയയുടെ എക്കേച്ചി ഒപ്പാറയാണ് ഈ ഇനത്തില്‍ വെങ്കലം നേടിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close