ഗുജറാത്തല്ല ഇന്ത്യയെന്ന് തിരിച്ചറിയണം-ഏ.കെ ആന്റണി

antony ak

മോദിയുടെ എ കെ 47 പരാമര്‍ശം സേനയുടെ മനോവീര്യം തകര്‍ത്തുവെന്ന് ആന്റണി . “പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇത്തരം പരാമ‍ര്‍ശം നടത്തരുതായിരുന്നു’ . പരോക്ഷമായി ശത്രുവിനെ തുണക്കുന്നതാണ് മോദിയുടെ പരാമര്‍ശമെന്നും ആന്റണി . കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയാണ് , ഗുജറാത്തല്ല ഇന്ത്യയെന്ന് തിരിച്ചറിയണം’ . മോദിയുടെ അജണ്ട ഇന്ത്യയുടെ ഐക്യം തകര്‍ക്കുമെന്നും ആന്റണി . മാധ്യമങ്ങളുടെ സര്‍വേകള്‍ പ്രവചിക്കുന്നതല്ല യഥാര്‍ഥ ഫലമെന്നും ആന്റണി .

കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ്. തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുളള മത്സരമല്ലെന്നും ആന്റണി മാധ്യമങ്ങളോട് . ദേശീയ രാഷ്ട്രീയത്തില്‍ ഏകകക്ഷിഭരണത്തിന് സാധ്യതയില്ലെന്നും ആന്റണി .

 സ്വന്തം  ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ സിപിഎമ്മിന് ധൈര്യമില്ല’ . “നയങ്ങള്‍ തിരുത്താത്തിടത്തോളം സിപിഎമ്മിന്റെ പൊതുജനാടിത്തറ നഷ്ടമാകും.ആയുധവ്യാപാരികള്‍ക്കു മുന്നില്‍ താന്‍ മുട്ടു മടക്കിയില്ലെന്നതാണ് ഏക ആക്ഷേപം’ . “അഴിമതിയാരോപണങ്ങളുണ്ടായപ്പോഴെല്ലാം അന്വേഷിച്ച് കൃത്യമായ നടപടിയെടുത്തു’ .

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close