ജൂലായ് 15 മുതല്‍ സംസ്ഥാനത്ത് ചരക്കുലോറി സമരം

മുന്നറിയിപ്പില്ലാതെയും വേണ്ടത്ര സമയം അനുവദിക്കാതെയും ചെക്ക് പോസ്റ്റുകളില്‍ ഇ-ഡിക്ലറേഷന്‍ പരിഷ്‌കാരം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഫെഡറേഷന്‍ രംഗത്ത്.

സംഘടനയുടെ നേതൃത്വത്തില്‍ വിവിധ വ്യാപാര സംഘടനകളുടെ പിന്തുണയോടെ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല ചരക്കുലോറി സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പാഴ്‌സല്‍ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുമെന്നതിനാല്‍ അവരും സമരത്തിനുണ്ടാവും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close