ജ്ഞാനപീഠ ജേതാവ് യു.ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു

ur ananthamurthy

ജ്ഞാനപീഠ ജേതാവും എംജി സര്‍വകലാശാല മുന്‍ വൈസ് ചാലന്‍സലറുമായ പ്രശസ്ത സാഹിത്യകാരന്‍ യു. ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുസകയും ശ്വാസതടസ്സമുണ്ടാസകുകയും ചെയ്തതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

ഷിമോഗ ജില്ലയിലെ തിര്‍ത്തഹള്ളി താലൂക്കില്‍ 1932 ഡിസംബര്‍ 21നാണ് ജനിച്ചത്.വിദ്യാഭ്യാസ വിചക്ഷണന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന് 1994 ലാണ് കന്നഡസാഹിത്യരംഗത്ത സമഗ്രസംഭാവനയ്ക്കാണ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. 1998ല്‍ പത്്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച അനന്തമൂര്‍ത്തി കര്‍ണാട സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close