ഡെംപ്സി ഫാസ്റ്റ്

dempsy
ലോകകപ്പിലെ ഏറ്റവും വേഗതയേറിയ 5ാം ഗോളാണ് ഘാനയ്ക്കെതിരെ അമേരിക്കയുടെ ക്ലിന്റ് ഡെംപ്സി നേടിയത്. 30ാം സെക്കന്റിലായിരുന്നു ഡെംപ്സിയുടെ ഗോള്‍. ഈ ലോകകപ്പില്‍ ഇതു വരെ പിറന്ന ഏറ്റവും വേഗതയേറിയ ഗോള്‍ കൂടിയാണിത്. തുര്‍ക്കി താരം ഹകര്‍ സൂകറിന്റെ പേരിലാണ് ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോള്‍. 2002 ല്‍ ദക്ഷിണ കൊറിയക്കെതിരെ 11ാം സെക്കന്റിലായിരുന്നു
സൂകറിന്റെ ഗോള്‍
Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close