തട്ടിക്കൊണ്ടുപോയവരില്‍ മലയാളികളില്ല

iraq mosul

ഇറാഖിലെ മൊസൂളില്‍ നിന്നും 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സ്ഥിതീകരിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളാണ് ഇവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ആറും സമീപിച്ചിട്ടില്ല എന്നും വിദേശകാര്യ വക്താവ് സയ്യെദ് അക്ബറുദ്ദീന്‍. എങ്ങോട്ടാണ് തട്ടിക്കൊണ്ട് പോയതെന്ന സൂചന ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അല്‍ താരീഖ് നൂര്‍ അല്‍ അഹാദ എന്ന നിര്‍മ്മാണക്കമ്പയിലെ തൊഴിലാളികളാണ് ഇവര്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close