തിക്രിതില്‍ നിന്നും ഇറാഖ് പട്ടാളം പിന്‍വാങ്ങി.

തിക്രിത് നഗരം വിമതരില്‍ നിന്നും തിരിച്ചു പിടിക്കാനുള്ള ഇറാഖി പട്ടാളത്തിന്റെ ശ്രമം പരാജയപെട്ടതിനെ തുടര്‍ന്ന് പട്ടാളം താല്‍ക്കാലികമായി പിന്‍വാങ്ങി. ഈ പിന്‍വാങ്ങല്‍ ഇറാഖി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി .സുന്നി വിമതരുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണ് സേന പിന്‍വാങ്ങിയത്‌ .സൈന്യവും ഷിയാ വിഭാഗവും ചേര്‍ന്നാണ് തിക്രിത് പിടിക്കാന്‍ ശ്രമം നടത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close