തെരഞ്ഞെടുപ്പു പരാജയം: രാജിക്കു തയാറായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്

cpi

തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ തയാറെന്നു സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജി നിര്‍ദേശം ദേശീയ നിര്‍വാഹക സമിതി യോഗം തള്ളി.

തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കേന്ദ്ര സെക്രട്ടേറിയറ്റ് കൂട്ടത്തോടെ രാജിവയ്ക്കാനാണു തയാറായിരിക്കുന്നത്. സിപിഎമ്മിന്റെ നിലപാടുകള്‍ പരാജയത്തിനു കാരണമായെന്നും സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Show More

Related Articles

Close
Close