തൊഴിലാളികളുടെ വിശ്രമസമയത്തില്‍ മാറ്റം

labours

വര്‍ധിച്ചുവരുന്ന ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ വിശ്രമസമയം ജൂണ്‍ 15 മുതല്‍ ജൂലൈ 15വരെ പ്രാദേശിക സമയം 12 മുതല്‍ 3 മണി വരെ ആയി നീട്ടിയതായി യു.എ.ഇ മിനിസ്റ്ററി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഈ സമയം തൊഴിലാളികളെ പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക പിഴയായി ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close