തോല്‍വി; മുന്‍നിര ബാറ്റ്‌സ്മാന്മാരെ വിമര്‍ശിച്ച് ധോണി

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ദയനീയ തോല്‍വിയ്ക്ക് പിന്നാലെ മുന്‍നിര ബാറ്റ്‌സ്മാന്മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. അഞ്ചാം ബൗളറും വാലറ്റവുമാണ് ഇന്ത്യയ്ക്ക് വേണ്ടി അല്‍പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയത്. വാലറ്റത്തിന്റെ പ്രകടനമാണ് മുന്‍നിര ബാറ്റിംഗിന്റെ പരാജയം കുറച്ചു കാണിച്ചത്. പരമ്പരയിലുടനീളം ബാറ്റിംഗ് നിര പരാജയപ്പെട്ടു. തോല്‍വിക്ക് കാരണം ബാറ്റ്മാന്‍മാരെന്ന് പറഞ്ഞ ധോണി, വരുണ്‍ ആരോണിന്റെ ഫോമില്‍ തൃപ്തനെന്നും കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close