ദുബായില്‍ പുതിയ മത്സ്യ മാര്‍ക്കെറ്റ്

ദുബായിലെ ദയറയില്‍ പുതിയ മത്സ്യ,പഴം,പച്ചക്കറി മാര്‍ക്കറ്റ് വരുന്നു. അത്യാധുനിക സംഭരണ വിതരണ ശേഷിയുള്ളതാണ് പുതിയ മാര്‍ക്കറ്റ്. 16% പദ്ധതി ഇതിനോടകം പൂര്‍ത്തിയായി എന്നും 2015 പകുതിയോടുകൂടി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നും മുന്‍സിപ്പാലിറ്റി വക്താവ് ഹുസൈന്‍ നാസര്‍ ലോട്ട അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close