ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 163 പേര്‍ക്ക്‌

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ 15 പേര്‍ക്കും ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 163 പേര്‍ക്കും ലഭിച്ചു. ധീരതയ്ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചവരില്‍ ബി.എസ്.എഫ്. ഹെഡ്‌കോണ്‍സ്റ്റബിള്‍ ടി.പി സുനില്‍കുമാര്‍, സി.ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍മാരായ ബിജുകുമാര്‍ രാംചിയാരി, വി.രാധാകൃഷ്ണന്‍, ജി.എസ്. ബിജു, ജി. ഹരിപ്രസാദ്, മുഹമ്മദ് അഷ്‌റഫ്, സജിത് ഒ.വി, അസിസ്റ്റന്റ് കമാന്‍ഡന്റ് ജി.മധു എന്നിവരുള്‍പ്പെടും.

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചവര്‍: വേണുഗോപാലന്‍നായര്‍ (സബ് ഇന്‍സ്‌പെക്ടര്‍, ബി.എസ്.എഫ്. ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഡല്‍ഹി), അബ്ദുള്‍ അസീസ് (എ.സി.ബി ഇന്‍സ്‌പെക്ടര്‍, സി.ബി.ഐ. ചെന്നൈ), അനില്‍ കിഷോര്‍ (ഡെപ്യൂട്ടി കമാന്‍ഡര്‍, സി.ഐ.എസ്.എഫ്. ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഡല്‍ഹി), ജെ. രാജേന്ദ്രന്‍ (സി.ആര്‍.പി.എഫ്. കമാന്‍ഡര്‍, റായ്പുര്‍) എന്നിവര്‍ അര്‍ഹരായി.
സ്തുത്യര്‍ഹസേവനത്തിനുള്ള മെഡല്‍ ലഭിച്ചവര്‍: വര്‍ഗീസ് കുഞ്ഞച്ചന്‍ (അസിസ്റ്റന്റ് കമ്മീഷണര്‍, ട്രാഫിക്, കൊല്‍ക്കത്ത), സത്യവാന്‍ (ഡല്‍ഹി പോലീസ് ), റോബര്‍ട്ട് ആന്റണി (എ.എസ്.ഐ. ഭോപ്പാല്‍), രാഘവന്‍ രാജന്‍പിള്ള (ബി.എസ്.എഫ്. കടംതാല), ഡോ. വിനോദ് കുമാര്‍ (കമാന്‍!ഡന്റ്, ബി.എസ്.എഫ്, ആസ്ഥാനം, ജമ്മു), കെ.ആര്‍. അശോക് കുമാര്‍ (ബി.എസ്.എഫ്. ബാംഗ്ലൂര്‍), ജോസ്‌കുട്ടി (ബി.എസ്.എഫ്., ന്യൂഡല്‍ഹി), ഇന്ദിരാ പവിത്രന്‍ (ബി.എസ്.എഫ്. കടംതാല), സുബ്രഹ്മണ്യം രാജേന്ദ്രന്‍ (സെക്കന്‍ഡ് ഇന്‍ കമാന്‍!ഡ്, അസം റൈഫിള്‍സ്, ഷില്ലോങ്), മുരളീധരന്‍. എസ് (അസിസ്റ്റന്റ് കമാന്‍ഡന്റ് സി.ഐ.എസ്.എഫ്, ജാംനഗര്‍), എം. പുരുഷോത്തമന്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്, സി.ഐ.എസ്.എഫ്, ന്യൂഡല്‍ഹി), പി. രാജശേഖരന്‍ (സബ് ഇന്‍െസ്പക്ടര്‍, സി.ഐ.എസ്.എഫ്, മുംബൈ), വി.രാജന്‍ (ഹെഡ് കോണ്‍സ്റ്റബിള്‍ സി.ഐ.എസ്.എഫ്, കോഴിക്കോട് ), കെ.സി. ഗോപകുമാരന്‍ നായര്‍ (ഹെഡ്‌കോണ്‍സ്റ്റബിള്‍ സി.ഐ.എസ്.എഫ്, ഹൈദരാബാദ്), എ. ജയചന്ദ്രന്‍ (സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് സി.ആര്‍.പി.എഫ്, ചെന്നൈ), ലീലാ കൃഷ്ണപിള്ള (സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്, സി.ആര്‍.പി.എഫ്, ചെന്നൈ), പി.വേണുഗോപാലന്‍ (സബ് ഇന്‍െസ്പക്ടര്‍ സി.ആര്‍.പി.എഫ്., കൊല്‍ക്കത്ത), പാച്ചന്‍ ഗോപാല്‍കൃഷ്ണപിള്ള (അസിസ്റ്റന്റ് സബ് ഇന്‍െസ്പക്ടര്‍, സി.ആര്‍.പി.എഫ്., ജമ്മുകശ്മീര്‍), വയലാംകുഴി ദാമോദരന്‍ (ആഭ്യന്തരമന്ത്രാലയം, മുംബൈ), കെ.പി രാജശേഖരന്‍ നായര്‍ (ടെലികോം ഇന്‍െസ്പക്ടര്‍, ഐ.ടി.ബി.പി, ആലപ്പുഴ), എസ്.വി. രവി ചന്ദ്രന്‍ ( ടീം കമാന്‍ഡര്‍ എന്‍.എസ്.ജി. ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പാലം, ന്യൂഡല്‍ഹി), കൃഷ്ണകുമാര്‍ (എസ്.പി.ജി., ന്യൂഡല്‍ഹി), പ്രമോദ് പി.പി. (അസിസ്റ്റന്റ് കമാന്‍ഡന്റ്, ഹൈദരാബാദ്), പി.പി. മുരളീധരന്‍ (ആഭ്യന്തരമന്ത്രാലയം, ന്യൂഡല്‍ഹി), സി.ഗിരീഷ് (എസ്.ഐ ആര്‍.പി.എഫ്., പാലക്കാട്), ജയചന്ദ്രന്‍ പി.എസ്. (റെയില്‍വേ, തിരുച്ചി).

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close