നല്ല കാര്യങ്ങള്‍ ചെയ്താല്‍ മോദിയെ അനുകൂലിക്കുമെന്ന് ഇന്നസെന്റ്

innosent

നരേന്ദ്ര മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പാര്‍ലമെന്റില്‍ അനുകൂലിക്കുമെന്ന് ചാലക്കുടിയില്‍ നിന്നും വിജയിച്ച ഇടത് സ്വതന്ത്രന്‍ ഇന്നസെന്റ്. തന്റെ നിലപാടും പാര്‍ട്ടി നിലപാടും വിരുദ്ധമാണെങ്കില്‍ തന്റെ നിലപാട് പാര്‍ട്ടിയെ പറഞ്ഞു മനസിലാക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

പരനാറി പ്രയോഗം ചാലക്കുടിയില്‍ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. ചാലക്കുടിയിലെ വിജയം വ്യക്തിയുടെ വിജയമല്ല പാര്‍ട്ടിയുടെ വിജയമാണെന്നും ഇന്നസെന്റ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close