നല്ല മുടിക്ക് കറ്റാര്‍വാഴ

നിരവധി അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് കറ്റാര്‍വാഴ. ഇതിന്റെ നീര് പൊള്ളലേറ്റിടത്ത് ധാര കോരിയാല്‍ ആശ്വാസം ലഭിക്കും. നീരില്‍ പച്ചമഞ്ഞള്‍ അരച്ചു ചേര്‍ത്തു പുരട്ടിയാല്‍ കുഴിനഖവും വ്രണങ്ങളും മാറും. കറ്റാര്‍വാഴയിലയും കല്‍ക്കണ്ടവും ജീരകവും കൂട്ടി അരച്ച്? സേവിച്ചാല്‍ രക്താര്‍ശസിനും അത്യാര്‍ത്തവത്തിനും ആശ്വാസമാവും. ഒരു സ്പൂണ്‍ കറ്റാര്‍വാഴ ഇലനീരും അല്‍പം മഞ്ഞള്‍പ്പൊടിയും പത്തുതുള്ളി തേനും കൂട്ടി ഉപയോഗിച്ചാല്‍ ചുമയും ജലദോഷവും മാറും. കറ്റാര്‍വാഴനീര്? പുരട്ടിയാല്‍ പേശീവേദന മാറും. കറ്റാര്‍വാഴ നീര്? സേവിച്ചാല്‍? വയറുവേദനയും ആര്‍ത്തവ വേദനയും കുറയും. കറ്റാര്‍വാഴയില നീരു ചേര്‍ത്തു കാച്ചിയ എണ്ണ തേച്ചു കുളിച്ചാല്‍ മുടിക്ക് നല്ല കറുത്ത നിറമുണ്ടാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close