നാല് മലയാറ്റൂര്‍ തീര്‍ഥാടകര്‍ പെരിയാറില്‍ മുങ്ങിമരിച്ചു

periyar 18-04

കാലടി പാലത്തിന് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങി മരിച്ചു. മൂന്നാറില്‍ നിന്ന് മലയാറ്റൂരിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ രണ്ടുപേര്‍ മൂന്നാര്‍ സ്വദേശികളും ഒരാള്‍ തിരുപ്പതി സ്വദേശിയും ഒരാള്‍ മറയൂര്‍ സ്വദേശിയുമാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കാലടി മറ്റൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close