നിതീഷ് കുമാര്‍ രാജിവെച്ചു

nitish kumar

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ബിഹാറില്‍ ഭരണകക്ഷിയായ ജെഡിയു രണ്ട് സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടിയത്. കാലാവധി പൂ!ര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് നിതീഷ് രാജിവയ്ക്കുന്നത്. മൂന്ന് അരവര്‍ഷം മുന്‍പാണ് നിതീഷ് ബിജെപി സഖ്യം ബിഹാറില്‍ ഭരണം പിടിക്കുന്നത്.

എന്നാല്‍ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് നിതീഷ് കഴിഞ്ഞ വര്‍ഷം എന്‍.ഡി.എ വിട്ടു. എന്നാല്‍ അത് തെറ്റായ തീരുമാനമായി എന്നാണ് പിന്നീടുള്ള സംഭവങ്ങളില്‍ വ്യക്തമായത്. നേരത്തെ തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് നിതീഷ് അടുത്ത വൃത്തങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close