നൂറാമത് ബജറ്റ് സമ്മേളനം ഇന്ന്

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നൂറാമത് ബജറ്റ് സമ്മേളനം ഇന്നു പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തു നടക്കും. രാവിലെ ഒന്‍പതിനു പ്രതിനിധിസഭാ മന്ദിരത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ 2014-15 വര്‍ഷത്തെ ബജറ്റും 2013-14 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. എന്‍എസ്എസ് പ്രസിഡന്റ് പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസരംഗത്തും എയ്ഡഡ് മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍നടപടികള്‍ക്കെതിരെയുള്ള പ്രമേയങ്ങള്‍ ജി. സുകുമാരന്‍ നായര്‍ അവതരിപ്പിക്കും. സമ്മേളനത്തിനു മുന്നോടിയായി എന്‍എസ്എസ് നേതാക്കളും ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സ് അംഗങ്ങളും മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close