നെയ്മര്‍ കേരളത്തിലേക്ക് ?

neymar2

ലോകകപ്പിനിടെ പരിക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് എത്തുന്നതായി സൂചന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ബ്രസീല്‍ അധികൃതര്‍ കത്തയച്ചതായി വിവരം ലഭിക്കുന്നു.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close