പറളിക്കാട് റീ പോളിങ് 23ന്‌

തൃശ്ശൂര്‍: ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വടക്കാഞ്ചേരി പറളിക്കാട് ജി.യു.പി.എസ്. സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തിലെ റീപോളിങ് 23ന് രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെ നടക്കും. പത്തിന് നടന്ന വോട്ടെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതുമൂലമാണ് വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close