പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

pooram

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. മെയ് 9 നാണ് സാംസ്‌കാരിക തലസ്ഥാനത്ത് പൂരം നടക്കുക. തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവ് ക്ഷത്രത്തിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും ആണ് കൊടിയേറ്റം നടന്നത്. മെയ് 3 ശനിയാഴ്ച ഉച്ചക്ക് 11. 30 നും 12.10 നും ഇടക്കായിട്ടായിരുന്നു ഇരു ക്ഷേത്രങ്ങളിലയും കൊടിയേറ്റം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close