പെട്രോള്‍വില കുറച്ചേക്കും

അന്താരാഷ്ട്ര വില കുറഞ്ഞ പശ്ചാത്തലത്തില്‍ ആഭ്യന്തര പെട്രോള്‍ വിലയിലും കുറവുവരുത്തുമെന്ന് എണ്ണക്കമ്പനികള്‍ സൂചിപ്പിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ പെട്രോള്‍വില കുറയാനാണ് സാധ്യത. ഈ മാസം ഒന്നിന് പെട്രോള്‍വിലയില്‍ ലിറ്ററിന് ഒരുരൂപ കുറച്ചിരുന്നു. തുല്യ തുകയാവും കുറയ്ക്കുകയെന്ന് സൂചനയുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close