പ്രതിരോധം മോദിക്ക് തന്നെ.

modi minister

പ്രതിരോധ വകുപ്പ് മോദിക്ക് തന്നെ

നരേന്ദ്രമോദി മന്ത്രിസഭയില്‍ 18 ക്യാബിനറ്റ് മന്ത്രിമാര്‍. മോദിക്കു പുറമേ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, നജ്മ ഹെപ്തുള്ള, ഉമാ ഭാരതി, രവിശങ്കര്‍  പ്രസാദ്, വെങ്കയ്യ നായ്ഡു, ഗോപിനാഥ് മുണ്ടെ, ഹര്‍ഷവര്‍ധന്‍, മേനക ഗാന്ധി, അനന്ത് കുമാര്‍, പീയൂഷ് ഗോയല്‍, വി.കെ. സിംഗ്, ജിതേന്ദര്‍ സിംഗ്, നിര്‍മല സീതാരാമന്‍, ഉപേന്ദ്ര കശ്വാഹ, രാംവിലാസ് പാസ്വാന്‍, കല്‍രാജ് മിശ്ര, തവര്‍ചന്ദ് ഗഹ്ലോട്ട്, ജുവല്‍ ഒറാം, റാവു ഇന്ദര്‍ജിംത് സിംഗ്, കിരണ്‍ റിജ്ജു, സദാനന്ദ ഗൗഡ, ജി. സിദ്ദേശ്വര്‍ എന്നിവരും മന്ത്രിസഭയിലുണ്ടാകും.

ആഭ്യന്തരം – രാജ്നാഥ് സിംഗ്
ധനകാര്യം – അരുണ്‍ ജെയ്റ്റ്ലി
വിദേശകാര്യം – സുഷമ സ്വരാജ്
പാര്‍ലമെന്ററി കാര്യം – അനന്ത് കുമാര്‍
വാര്‍ത്താ വിതരണ പ്രക്ഷേപണം – രവിശങ്കര്‍ പ്രസാദ്
ഗതാഗതം – നിതിന്‍ ഗഡ്കരി

നൃപേന്ദ്ര മിശ്ര പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. കേന്ദ്ര ടെലികോം സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര 1967 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close