പ്രമുഖര്‍ മോദി മന്ത്രിസഭയിലേക്ക്

modi rajnathsingh

രാജ്നാഥ് സിംഗിന് ആഭ്യന്തരവകുപ്പ് ലഭിച്ചേക്കും, സുഷമ സ്വരാജ്, അരുണ്‍ ജയറ്റ്‍ലി, വെങ്കയ്യ നായിഡു,മനേക ഗാന്ധി അനന്ത്കുമാര്‍, വികെ സിംഗ് എന്നിവര്‍ മന്ത്രിമാരാകും . നിതിന്‍ ഗഡ്കരിക്ക് അടിസ്ഥാന സൗകര്യ വികസന വകുപ്പിന്റെ ചുമതല . കല്‍രാജ് മിശ്രയും ഗോപിനാഥ് മുണ്ടെയും മന്ത്രിമാരായേക്കും . അരുണ്‍ഷൂരി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായേക്കും

രാജ്നാഥ് സിംഗ് ബിജെപി ദേശീയ അധ്യക്ഷപദവി ഒഴിയും . ജെ പി നഡ്‍ഡ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനാകും .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close