ഫലപ്രഖ്യാപനത്തിന് മുന്‍പേ മോദി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.?

narendra modi 3

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ത്തു. വൈകുന്നേരം അഞ്ചിനാണ് യോഗം. മോദി മുഖ്യമന്ത്രിപദം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‌ക്കെ, പുതിയ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നതിനായാണ് നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതെന്നാണ് സൂചന.

മെയ് 16ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും എന്നാണ് ദേശീയ ചാനലുകള്‍ നേരത്തെ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close