ഫെയ്സ്ബുക്ക് വീണ്ടും പണിമുടക്കി

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ അതികായന്‍മാരായ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം അല്‍പനേരത്തേക്ക് നിലച്ചു. വെളളിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് ഫെയ്‌സ്ബുക്കിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ഈ സമയത്ത് ഫെയ്സുബുക്കില്‍ ലോഗിന്‍ ചെയ്തവര്‍ക്ക് എറര്‍ മെസേജാണ് ലഭിച്ചത്. ഇതേസമയം സൈറ്റിലെ തകരാറിനെ കുറിച്ച് ഫെയ്‌സ്ബുക്ക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലും ഫെയ്സ്ബുക്ക് സമാനമായ രീതിയില്‍ പണിമുടക്കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close