ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഷറപ്പോവയ്ക്ക്

sharapova

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്ക്. ഫൈനലില്‍ റൊമേനിയയുടെ സിമോണ ഹാലപ്പിനെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 6-7, 6-4.. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഷറപ്പോയ ഫൈനലിന് യോഗ്യത നേടുന്നത്. സെമിയില്‍ കാനഡയുടെ യൂഗ്‌നി ബുച്ചാര്‍ഡിനെയാണ് ഷറപ്പോവ കീഴടക്കിയത്.

 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close