ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ രാജിവച്ചു

m k narayanan

ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ രാജിവച്ചു. രാജിവക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐ നാരായണന്റെ മൊഴിയെടുത്തിരുന്നു. കേസില്‍ സാക്ഷിയാണ് എം.കെ. നാരായണന്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close