ബാംഗ്ലൂര്‍ ചെന്നൈയെ കീഴടക്കി

ipl18-05

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ജയം. അഞ്ച് വിക്കറ്റിനാണ് ബാംഗ്ലൂര്‍ ചെന്നൈയെ കീഴടക്കിയത്. ചെന്നൈ ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കയെയാണ് ബാംഗ്ലൂര്‍ മറികടന്നത്.

ബാംഗ്ലൂരിന് വേണ്ടി ഗെയില്‍ 46 റണ്‍സ് എടുത്തു. കോഹ്‌ലി 27ഉം  ഡിവില്ലിയേഴ്സ് 28ഉം യുവരാജ് പുറത്താകാതെ 13ഉം റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. സുരേഷ് റെയ്‌ന 62 റണ്‍സ് എടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close