ബീനാ പോള്‍ ചലച്ചിത്ര അക്കാദമി ചുമതലകള്‍ ഒഴിഞ്ഞു

ചലച്ചിത്ര അക്കാഡമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനവും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനവും ബീന പോള്‍ വേണുഗോപാല്‍ ഒഴിഞ്ഞു. 12 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് അവര്‍ അക്കാഡമിയോട് വിടപറയുന്നത്. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് സി ഡിറ്റിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് അവര്‍.

സ്ഥാനമൊഴിയുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് അവര്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ചലച്ചിത്ര അക്കാഡമിയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് അവര്‍ ചുമതലകള്‍ഒഴിയുന്നത് എന്നാണ് സൂചന.

Show More

Related Articles

Close
Close