ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ മന്ത്രിയായി .

ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിനെയാണ്  ” എക്സ്ചെക്കര്‍ സെക്രട്ടറി ടു ട്രഷറി “ആയി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നിയമിച്ചത്.ധനവകുപ്പിലെ ഉപമുഖ്യമന്ത്രി സ്ഥാനമാണിത്ക.ണ്‍സര്‍വേറ്റിവ്  പാര്‍ട്ടി എം പി യാണ് പ്രീതി .2 0 1 0 മുതല്‍ വിതാമില്‍ നിന്നുള്ള എം പി യാണ് . ഉഗാണ്ടയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ഗുജറാത്തി ദമ്പതികളുടെ മകളാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close