ഭീമന്‍ മുതല്‍മുടക്കുമായി റിലയന്‍സ്

jio

മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടുത്ത മൂന്ന് വര്‍ഷത്തിന് ഉള്ളില്‍ 1.8ലക്ഷം കോടി രൂപ വിവിധ പദ്ധതികളില്‍ മുതല്‍ മുടക്കും. ടെലിക്കോം, എണ്ണ-പ്രകൃതി വാതക മേഖലകളിലാവും നിക്ഷേപം നടത്തുക. പുതിയ ടെലിക്കോം സംരംഭമായ റിലയന്‍സ് ജിയോയാണ് പ്രധാനപ്പെട്ട മറ്റൊരു പദ്ധതി. 70,000 കോടി രൂപയാണ് 4G സേവനത്തിനായി മുടക്കുക. 2015-ല്‍ ആണ് റിലയന്‍സ് ജിയോ 4G സേവനം ലഭ്യമാക്കുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close