ഭുരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തയ്യാറെന്ന്‍ രാഹുല്‍ ഗാന്ധി

rahul gandhi

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ രാഹുലിന് അതൃപ്തി. പ്രതിപക്ഷത്ത് ഇരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതിനെക്കാളും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നാണ് രാഹുല്‍ നേതാക്കളോട് പറഞ്ഞത്.

ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close