ഭൂകമ്പത്തില്‍ തെലുങ്ക് യുവനടന്‍ വിജയും കൊല്ലപ്പെട്ടു.

 

qqqqqനേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍  തെലുങ്ക് യുവനടന്‍ വിജയും (25) കൊല്ലപ്പെട്ടു. . ഏതകരം ഡോട്ട് കോം എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് പോയതായിരുന്നു.  വിജയ് കോറിയോഗ്രാഫര്‍ കൂടിയാണ്. . ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വിജയ് സഞ്ചരിച്ച കാര്‍ ഭൂചലനത്തില്‍പ്പെട്ട് മറിയുകയായിരുന്നു. വിജയ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close