‘മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കും’; എംഎം മണി

ഒരിടവേളയ്ക്ക് ശേഷം സിപിഐ(എം)-സിപിഐ കലഹത്തിന് വഴിവെക്കുന്നതാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ എം എം മണിയുടെ വിമര്‍ശനങ്ങള്‍.

മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കുന്നുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റേയും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേയും പേരെടുത്ത് പറഞ്ഞ് മണി വിമര്‍ശിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് കര്‍ഷക സംഘം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Show More

Related Articles

Close
Close