മലയാളം ഇനി എഴുതാം മൊബൈലിലും…

 

ANDROID 2

മലയാളം ഇനി ആന്‍ഡ്രോയിട് ഫോണില്‍ എഴുതുകയും ചെയ്യാം .15 ഇന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കത്തക്ക വിധത്തിലുള്ള  ഇന്‍ഡിക് കീബോര്‍ഡ് സംവിധാനമാണ്  പുറത്തുവന്നിരിക്കുന്നത് .ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറി ‘ ( ICFOSS ) ന്റെ സഹകരണത്തോടെ, ഭാഷാകമ്പ്യൂട്ടിങ് കൂട്ടായ്മയായ  ” സ്വതന്ത്ര മലയാളം കംപുടിംഗ് -ലെ ജിഷ്ണു മോഹനാണ് ഇന്‍ഡിക് കീബോര്‍ഡ് വികസിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ പിന്തുണയും സംരംഭത്തിനുണ്ടായിരുന്നു

ആന്‍ഡ്രോയ്ഡ് 4.1 ന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ഇന്‍ഡിക് കീബോര്‍ഡ് പ്രവര്‍ത്തിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍-ല്‍ നിന്നു ഈ സംവിധാനം ഡൌണ്‍ലോഡ്  ചെയ്യാം .

KEY BOARD INDIC

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close