മലേഷ്യന്‍ വിമാനം ഗതിമാറ്റിയത് ഇടിമിന്നല്‍ ഒഴിവാക്കാനെന്ന് വെളിപ്പെടുത്തല്‍

യുൈക്രനില്‍ തകര്‍ന്നുവീണ മലേഷ്യന്‍ ജെറ്റ് വിമാനം എം.എച്ച്-17 പറക്കുന്നതിനിടെ വഴിതിരിച്ചുവിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇടിമിന്നലില്‍നിന്നും കൊടുങ്കാറ്റില്‍നിന്നും രക്ഷപ്പെടാന്‍ വിമാനം സ്വാഭാവിക വഴിയില്‍നിന്ന് ഗതിതിരിച്ചുവിട്ടതായി യൂറോപ്യന്‍ കോക്ക്പിറ്റ് അസോസിയേഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

സ്വാഭാവികവഴിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വ്യോമഗതാഗത നിയന്ത്രണഅതോറിറ്റിയോട് ഗതിമാറ്റത്തിന് ആവശ്യപ്പെടാമെന്നും ഇത്തരത്തില്‍ എം.എച്ച്-17 ഗതിമാറ്റം നടത്തിയിട്ടുണ്ടെന്നും യൂറോപ്യന്‍ കോക്ക്പിറ്റ് അസോസിയേഷന്‍ പ്രസിഡന്റ് നികോ വൂര്‍ബാഷ് പറഞ്ഞതായി ‘മിറര്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close