മാഞ്ചസ്റ്റർ യുണൈറ്റ‍ിനെതിരെ ചെൽസിയ്ക്ക് ജയം.

download (4)

 

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റ‍ിനെതിരെ ചെൽസിയ്ക്ക് ജയം.ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ച്സ്റ്റർ തോൽവി സമ്മതിച്ചത്.38 ം മിനുട്ടിൽ ഏദൻ ഹസാർഡിൻരെ ബൂട്ടിൽ നിന്നാണ് വിജയഗോൾ പിറന്നത്. ഇതോടെ പ്രീമിയർ ലീഗിൽ 32 മത്സരങ്ങളിൽ 76 പോയിന്റുമായി നീലപ്പട കിരീടത്തിലേക്കുള്ള അകലം കുറച്ചു. രണ്ടാമതുള്ള ആഴ്സണലിനേക്കാൾ 10 പോയിന്റ് മുന്നിലാണ് ചെൽസി.33 മത്സരങ്ങളിൽ പിന്ന് 65 പോയിന്റുമായി മാഞ്ച്സ്റ്റർ യുണൈറ്റഡ് മൂന്നാമതാണ്. ജയിച്ചിരുന്നെങ്കിൽ ആഴ്സണലിനെ പിന്തള്ളി യുണൈറ്റഡിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close