മാപ്പു പറഞ്ഞ് കെജ്രിവാള്‍

images (7)

 

കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ രംഗത്ത്. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും താന്‍ പ്രസംഗം തുടര്‍ന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. യോഗം അപ്പോള്‍തന്നെ വേണ്ടെന്നു വെയ്ക്കണമായിരുന്നു. തനിക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ആത്മഹത്യ രാഷ്ട്രീയവത്കരിക്കുകയെന്നത് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമല്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആസ്പത്രിയിലെത്തി ഗജേന്ദര്‍ സിങ്ങിന്റെ മൃതദേഹം സന്ദര്‍ശിച്ചതും അതിനല്ല. ആത്മഹത്യ ഒട്ടേറെ വിഷയങ്ങള്‍ ഉയര്‍ത്തിവിടുന്നുണ്ട്. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ കെജ്രിവാള്‍ പ്രസംഗം തുടര്‍ന്നത് നിര്‍ദയമായ നടപടിയായെന്നും അജയ് മാക്കന്‍ കുറ്റപ്പെടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close