മുല്ലപ്പെരിയാര്‍: പുന:പരിശോധനാ ഹര്‍ജി ഇന്ന് നല്‍കും

mullaperiyar1

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ ഇന്നു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കണമെന്ന ആവശ്യവും കേരളം ഉന്നയിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍നിന്നു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി തയാറാക്കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close