മോദിയുടെ സത്യപ്രതിജ്ഞ: ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല

oommen chandy

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് ക്ഷണമുണ്ടെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ലെന്ന് അദ്ദേഹം മോദിയെ അറിയിച്ചു. അതേസമയം മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി ജൂണ്‍ രണ്ടിന് ഡല്‍ഹിയിലെത്തുന്ന ഉമ്മന്‍ ചാണ്ടി മോദിയോട് സന്ദര്‍ശത്തിന് സമയം ചോദിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close