മൈസൂരില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ മരിച്ചു

accident

മൈസൂരിനടുത്ത് പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ മരിച്ചു. മംഗലാപുരം പെര്‍ളക്കട്ടയില്‍ സ്ഥിരതാമസമാക്കിയ മലയാളികളാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍കൊള്ളുന്നതാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതെ ഉള്ളു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ് നാട്ടിലെ ഒരു പള്ളിയിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ ലോറിയിലിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close