മോദിക്ക് പാക് സര്‍ക്കാരിന്റെ മറുപടി

modi sherif

നരേന്ദ്രമോദിക്ക് പാക് സര്‍ക്കാരിന്റെ മറുപടി. ഇന്ത്യാ പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന മോദിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പഴിചാരല്‍ അവസാനിപ്പിച്ച് പ്രശ്‌നപരിഹാരത്തിനാണ് ശ്രദ്ധ നല്‌കേണ്ടതെന്നും പാകിസ്ഥാന്‍ വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം കശ്മീരിലെത്തിയ മോദി പാകിസ്ഥാന് നേര്‍ക്ക് നേര്‍ യുദ്ധം നടത്താനുള്ള ശക്തി നഷ്ടപ്പെട്ടെന്നും അതുകൊണ്ട് അവര്‍ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തിയ സാഹചര്യത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close