മോദിയുടെ മന്ത്രിസഭയിലേക്കില്ലെന്ന് സുഷമ

modi n sushama

നരേന്ദ്രമോദിയോടുള്ള വിയോജിപ്പ് തുറന്നുകാട്ടി ബിജെപി നേതാവും പതിനേഴാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ് . മോദിയുടെ മന്ത്രിസഭയിലേക്കില്ലെന്ന് സുഷമ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. അതിനിടയില്‍ രാജ്‌നാഥ് സിംഗ് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ വിപുലീകരണമാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close