മോദിയെ അധികാരത്തിലെത്തിക്കാന്‍ ഹസാരെ പങ്ക് വഹിച്ചു: അരുന്ധതി റോയി

അണ്ണാ ഹസാരെയക്കേതിരേ അരുന്ധതി റോയി. നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ ഹസാരെ വലിയ പങ്ക് വഹിച്ചെന്ന് അരുന്ധതി റോയി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടി റിലയന്‍സ് വിഷയമെങ്കിലും ഉയര്‍ത്തിക്കൊണ്ടു വന്നു. എന്നാല്‍ 2 ജി പോലുള്ള കോര്‍പ്പറേറ്റ് കുംഭകോണങ്ങളുടെ സമയത്താണ് അണ്ണാ മൂവമെന്റ് തുടങ്ങിയത്. അധികാരത്തിലെത്തിയതിന് മോദി ഹസാരെയോട് നന്ദി പറയണമെന്നും ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയിലെ അഭിമുഖത്തില്‍ അരുന്ധതി റോയി പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close